Envaraweb design company kerala, web designers kochi, web design comapany, web designers kerala, web design cochin, website designers cochin, web design kerala, web design, web designers cochin, web, designers, website, designer, design, kerala, designing, kochi, designs, kochi web designers, cochin, kerala web desig web design company kerala, web designers kochi, web design comapany, web designers kerala, web design cochin, website designers cochin, web design kerala, web design, web designers cochin, web, designers, website, designer, design, kerala, designing, kochi, designs, kochi web designers, cochin, kerala web desig

എന്‍വറ: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍

എന്‍വറ: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍

E
English Edition
dhnama-logo
എന്‍വറ: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍
 -

എന്‍വറ: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ facebookFACEBOOK
ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്തേക്കുളള ചുവടുവയ്പ്പുകളില്‍ ചെറുകിട വ്യാപാരികള്‍ക്ക് കൈത്താങ്ങായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ്. വിപണിയില്‍ ലഭ്യമാകുന്നതിന്റെ പകുതി ചെലവില്‍ വ്യത്യസ്തമായ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളുള്‍പ്പടെ വ്യവസായികള്‍ക്ക് നിര്‍മിച്ച് നല്‍കിയാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍വറ ഡിജി

റ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, സേര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ മുതല്‍ മുടക്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും എന്‍വറ ചെയ്തു നല്‍കുന്നു.

നഗരങ്ങളില്‍ നിന്നു മാറി താരതമ്യേന ചെലവ് കുറഞ്ഞ ഗ്രാമീണ മേഖല പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തും ഫ്രീലാന്‍സേഴ്‌സ് ക്ലബ് രൂപീകരിച്ച് വിവിധ പ്രോജക്റ്റുകള്‍ വിഭജിച്ച് കൊടുത്തുമാണ് സ്ഥാപനം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെലവുകള്‍ ഫലപ്രദമായി കുറയ്ക്കുന്നത്. അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിന് രജീഷ് സി, ഹരിലാല്‍ താനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്.

വിപണിയില്‍ വന്‍കിട കമ്പനികള്‍ വലിയ തുക ഈടാക്കുന്ന ഓണ്‍ലൈന്‍ ഡയറക്റ്ററി ലിസ്റ്റിംഗ് സേവനങ്ങള്‍ എന്‍വറയുടെ നേതൃത്വത്തില്‍ ഡയലിന്‍ കേരള.കോം, കാലിക്കറ്റ് ഹെല്‍പ്പ്.കോം എന്നീ വെബ്‌സൈറ്റുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബിസിനസ് രംഗത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വ്യവസായികള്‍ക്ക് സൗജന്യ സെമിനാറുകളും ഓണ്‍ലൈന്‍ ക്യാമ്പയിനുകളും എന്‍വറ നടത്തി വരുന്നു. ഒരു നിശ്ചിത നിരക്കില്‍ വ്യാപാരികള്‍ക്ക് തങ്ങളുടെ ബിസിനസ് ലൊക്കേഷനും, ഉല്‍പ്പന്നങ്ങളും, ഓഫറുകളുമെല്ലാം ഉപഭോക്താക്കളിലെത്തിക്കാനുതകുന്ന വെബ്‌സൈറ്റ് നിര്‍മാണത്തിനു തയാറെടുക്കുകയാണ് കമ്പനി.

വിവരങ്ങള്‍ക്ക്: 8089022005, 0494 2410820, വെബ്‌സൈറ്റ്. www.envara.in, info@envara.in

low cost web design company kerala

happy wheels

Posted on December 21, 2017 in news

Leave a reply

Your email address will not be published. Required fields are marked *

Back to Top